New Things

Song

New Things

Boby Thomas · 5 plays

Malayalam Christian worship, gospel praise, uplifting mid-tempo, congregational singable, mixed vocals, acoustic guitar, piano, light drums, warm strings, choir harmonies, hopeful, deliverance, new things, faith, thanksgiving, inspiring melody

Lyrics

Verse

മുമ്പുള്ളവയെ ഓർക്കേണ്ടാ;

പണ്ടുള്ളവയെ പോലല്ല

ദൈവം തന്റെ മക്കൾക്കായ് പുതുതായി ഒന്നിനെ ചെയ്യുന്നു

Chorus

മഹത്ത്വത്തിൽ സമ്പന്നൻ

ഞാൻ സേവിക്കും യഹോവ

ചോദിച്ചതിലും നിനച്ചതിലും

അത്യത്ഭുതമായി ചെയ്തിടുമേ

Verse

ആഴത്തിൽ ഉണ്ട് മക്കൾക്കായി

ദൈവം ഒരുക്കിയ പെരു വഴികൾ

വിശ്വാസത്താൽ കാണുന്നു

മിസ്രയ്യീം ഇനി തൊടുകില്ല

Remix this song

New Things

More songs

View all